ദത്താത്രേയ തന്ത്രവിദ്യാപീഠം

ദത്താത്രേയ തന്ത്ര വിദ്യാപീഠം

aBOUT US

ദത്താത്രേയ തന്ത്ര വിദ്യാപീഠം

ദത്താത്രേയ തന്ത്ര വിദ്യാപീഠം എന്ന പേരിൽ ശ്യാം പ്രകാശിന്റെ (കേരള ഗസറ്റ് : Reg No.KL/TV(N)/634/2021-2023 പ്രസിദ്ധീകരണ തീയതി 17 - ഒക്ടോബർ - 2023 ചൊവ്വാഴ്ച) നേതൃത്വത്തിൽ പ്രണവ സ്വരൂപിയായ ശ്രീ ദത്ത ഗുരുവിന്റെ നാമത്തിൽ സാധാരണ ജനങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ 98 % വരെ ഫലപ്രപ്തിയോട് കൂടി ഭാരതീയ - വൈദേശിക - ജ്യോതിഷ - മാന്ത്രിക - താന്ത്രിക - വാസ്തു - സൈക്കോളജി മേഖലകളിൽ സേവനം നൽകുവാനും ഭാരതീയ - വൈദേശിക - ജ്യോതിഷ - മാന്ത്രിക - താന്ത്രിക - വാസ്തു - വിദ്യകൾ അന്താരാഷ്ട്ര അംഗീകാരത്തോടെ പഠിക്കാനും പഠന ശേഷം പ്രാക്ടീസ് ചെയ്യുവാനും നിഗൂഢ വിദ്യകളുടെ പ്രചാരണാർത്ഥം പഠിതാക്കളിൽനിന്നും താല്പര്യം ഉള്ള വ്യക്തികൾക്ക് പരിശീലനം നൽകി ആചാര്യന്മാരെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 2015 ൽ ആരംഭിച്ചു....

സേവനങ്ങൾ

ഭാരതീയ – വൈദേശിക – ജ്യോതിഷ – മാന്ത്രിക – താന്ത്രിക – വാസ്തു – സൈക്കോളജി മേഖലകളിൽ സേവനം നൽകുവാനും ഭാരതീയ – വൈദേശിക – ജ്യോതിഷ – മാന്ത്രിക – താന്ത്രിക – വാസ്തു – വിദ്യകൾ അന്താരാഷ്ട്ര അംഗീകാരത്തോടെ പഠിക്കാനും പഠന ശേഷം പ്രാക്ടീസ് ചെയ്യുവാനും നിഗൂഢ വിദ്യകളുടെ പ്രചാരണാർത്ഥം പഠിതാക്കളിൽനിന്നും താല്പര്യം ഉള്ള വ്യക്തികൾക്ക് പരിശീലനം നൽകി വരുന്നു.

മിശ്ര ജ്യോതിഷം, സിദ്ധ ജ്യോതിഷം, സംഖ്യാ ശാസ്ത്രം, ശബ്ദ ശാസ്ത്രം, ദ്രാവിഡ ജ്യോതിഷം, ലാൽ കിത്താബ്, കൃഷ്ണമൂർത്തി പദ്ധതി, പാരമ്പര്യ ജ്യോതിഷം, പെന്റുല ജ്യോതിഷം , രമൽ ജ്യോതിഷം, കുലാചാര ജ്യോതിഷം തുടങ്ങിയ ജ്യോതിഷ സമ്പ്രദായങ്ങൾ കൺസൾട് ചെയ്തു വരുന്നു

ആചാര്യനെ കുറിച്

പണിക്കർ, കണിശൻ, ഗണകൻ, കണിയാൻ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ജോതിഷ – മാന്ത്രിക – വൈദ്യ പാരമ്പര്യമുള്ള കുടുംബത്തിലെ ഒൻപതാം തലമുറയിൽ ജനനം..മിശ്ര ജ്യോതിഷം, സിദ്ധ ജ്യോതിഷം, സംഖ്യാ ശാസ്ത്രം, ശബ്ദ ശാസ്ത്രം, ദ്രാവിഡ ജ്യോതിഷം, ലാൽ കിത്താബ്, കൃഷ്ണമൂർത്തി പദ്ധതി, പാരമ്പര്യ ജ്യോതിഷം, പെന്റുല ജ്യോതിഷം , രമൽ ജ്യോതിഷം, കുലാചാര ജ്യോതിഷം തുടങ്ങിയ ജ്യോതിഷ സമ്പ്രദായങ്ങൾ മോഹനൻ ആശാൻ, സൂരജ് ഗുരുക്കൾ, ഗണേഷ് പണിക്കർ, ജ്ഞാനസരസ്വതി, സോമശേഖരൻ പണിക്കർ, ചന്ദ്രകുമാർ മുല്ലച്ചേരി, അളഹർ വിജയ് സാർ, അരുണാചലം മാസ്റ്റർ, ജനാർദ്ദനൻ ഗുരുക്കൾ, ദേവരാജൻ മാസ്റ്റർ, സെൽവരാജൻ മാസ്റ്റർ തുടങ്ങിയ ഗുരുക്കന്മാരിൽ നിന്നും അഭ്യസിച്ചു..ഹിപ്നോട്ടിസം – മെസ്മറിസം – മനോവശ്യവകലൈ ഗോപാലൻ ആശാനിൽ നിന്നും ബോൺ അലൈൻമെന്റ് തെറാപ്പി രംഷ മാഡത്തിൽ നിന്നും മൈക്രോ ബോൺ അലൈൻമെന്റ് തെറാപ്പി ജാക്സൺ സാറിൽ നിന്നും ഫ്ലവർ മെഡിസിൻ സുനിൽ കുമാറിൽ നിന്നും മാന്ത്രിക വിദ്യകൾ മുരുകൻ, ജലീൽ മൗലവി , കരുണാകരൻ ഗുരുക്കൾ , ജി. ജി. കെ, ഹർഷൻ, ചന്ദ്രൻ ഗുരുക്കൾ , തുടങ്ങിയ ഗുരുക്കന്മാരിൽ നിന്നും തന്ത്രം ശ്രീധരൻ നമ്പൂതിരി, ശിവാനന്ദനാഥൻ തുടങ്ങിയ ഗുരുക്കന്മാരിൽ നിന്നും ഫെങ്ഷുയ് കൃഷ്ണകുമാർ സാറിൽ നിന്നും ജൂത തന്ത്രം പേരറിയാത്ത ഒരു അവധൂതനിൽ നിന്നും അഭ്യസിച്ചു…ജ്യോതിഷത്തിൽ 2021 ൽ International Astrology Federation Inc – INDO AMERICAN ICONIC AWARD (IAIA) ലഭിച്ചു , താന്ത്രിക നാമം അനസൂയാനന്ദ നാഥൻ. OLAPP Membership No. : 10487

ഗുരുക്കന്മാർ

ജ്യോതിഷത്തിലെ ഗുരുക്കന്മാർ
==================

മോഹനൻ ആശാൻ

സൂരജ് ഗുരുക്കൾ

ഗണേഷ് പണിക്കർ

ജ്ഞാന സരസ്വതി

സോമശേഖരൻ പണിക്കർ

ചന്ദ്രകുമാർ മുല്ലച്ചേരി

അളഹർ വിജയ്

അരുണാചലം മാസ്റ്റർ

ജനാർദ്ദനൻ ഗുരുക്കൾ

ദേവരാജൻ മാസ്റ്റർ

സെൽവരാജൻ മാസ്റ്റർ

മാന്ത്രിക വിദ്യയിലെ ഗുരുക്കന്മാർ
=====================

മുരുകൻ

ജലീൽ മൗലവി

കരുണാകരൻ ഗുരുക്കൾ

ജി.ജി.കെ

ഹർഷൻ

ചന്ദ്രൻ ഗുരുക്കൾ

ജൂത വിദ്യ
==========

അവധൂത ഗുരു (പേരറിയില്ല)

മനോവശ്യകലൈ
=================

ഗോപാലൻ ആശാൻ

തന്ത്രം
=======

ശ്രീധരൻ നമ്പൂതിരി

ശിവാനന്ദ നാഥൻ

മൈക്രോ ബോൺ അലൈൻമെന്റ് തെറാപ്പി
=====================

ജാക്സൺ

ബോൺ അലൈൻമെന്റ് തെറാപ്പി
========================

രംഷ

ബാച്ച് ഫ്ലവർ റെമഡി
===================

സുനിൽ കുമാർ

ഫെങ്ഷുയി
============

കൃഷ്ണകുമാർ

കാരണവന്മാർ

======================

  • കൊച്ചുരാമപണിക്കർ
  • കുട്ടപ്പ കണിയാർ
  • നാരായണ പണിക്കർ
  • ദാമോദര കണിയാർ
  • ഗോവിന്ദ കണിയാർ
  • കൊച്ചുപിള്ള കണിയാർ,
  • ശ്രീധരൻ വൈദ്യർ

കൺസൾട്ടേഷൻ വിവരങ്ങൾ

കൺസൾടിംഗ് ടൈം : 11 am to 8.30 pm

ലഞ്ച് ബ്രെക്ക് : 2 pm to 2.30 pm

മിശ്ര ജ്യോതിഷം + പെന്റുലം ഡൗസിങ് + ലാൽകിതാബ് രീതിയിൽ ഉള്ള പരിഹാരനിർദ്ദേശം = 1000/-

ഒരു ദിവസം 3 ആളുകൾ മാത്രം

മിശ്ര ജ്യോതിഷം + പെന്റുലം ഡൗസിങ് + കവിടി പ്രശ്നം + ദ്രാവിഡ ജ്യോതിഷം + കുലാചാര ജ്യോതിഷം + ലാൽകിതാബ് രീതിയിൽ ഉള്ള പരിഹാരനിർദ്ദേശം = 2500/-

ഒരു ദിവസം 3 ആളുകൾ മാത്രം

 

രത്‌ന ശാസ്ത്രം : 2000/-

ഒരു ദിവസം 3 ആളുകൾ മാത്രം

സിദ്ധ ജ്യോതിഷം + മിശ്ര ജ്യോതിഷം + പെന്റുലം ഡൗസിങ് + കവിടി പ്രശ്നം + ദ്രാവിഡ ജ്യോതിഷം + കുലാചാര ജ്യോതിഷം + കൃഷ്ണമൂർത്തി പദ്ധതി + ലാൽകിതാബ് രീതിയിൽ ഉള്ള പരിഹാര നിർദ്ദേശം = 4000/-

ഒരു ദിവസം ഒരാൾ മാത്രം

ടാരറ്റ് റീഡിംഗ് : 3500

ഒരു ദിവസം : 2 ആളുകൾ മാത്രം

സംഖ്യാ ശാസ്ത്രം & ശബ്ദശാസ്ത്രം : 4000

ഒരു ദിവസം ഒരാൾ മാത്രം

സിദ്ധ ജ്യോതിഷം + മിശ്ര ജ്യോതിഷം + പെന്റുലം ജ്യോതിഷം + കവിടി പ്രശ്നം + ദ്രാവിഡ ജ്യോതിഷം + കുലാചാര ജ്യോതിഷം + കൃഷ്ണമൂർത്തി പദ്ധതി +   രത്ന നിർദ്ദേശം + ശബ്ദ ശാസ്ത്രം + സംഖ്യാശാസ്ത്രം +  ടാരറ്റ് റീഡിങ് + രമൽ ജ്യോതിഷം + ജനന സമയം കൃത്യമാക്കി കൊണ്ടുള്ള ജാതക വിശകലനം + ലാൽകിതാബ്  രീതിയിൽ ഉള്ള പരിഹാര നിർദ്ദേശം + ബാച്ച് ഫ്ലവർ റെമഡി + കബ്ബലിക് സൊല്യൂഷൻ : 5000

സിദ്ധ ജ്യോതിഷം + മിശ്ര ജ്യോതിഷം + പെന്റുലം ഡൗസിങ് + കവിടി പ്രശ്നം + ദ്രാവിഡ ജ്യോതിഷം + കുലാചാര ജ്യോതിഷം + രമൽ ജ്യോതിഷം + കൃഷ്ണമൂർത്തി പദ്ധതി + രത്ന ശാസ്ത്രം + ലാൽകിതാബ് + സംഖ്യാ ശാസ്ത്രം & ശബ്ദ ശാസ്ത്രം + ഫെങ് ഷുയി + ടാരറ്റ് റീഡിംഗ് + ഓറ റീഡിംഗ് + ചക്ര റീഡിംഗ് + ലാൽകിതാബ് രീതിയിൽ ഉള്ള പരിഹാര നിർദ്ദേശം + ബാച്ച് ഫ്ലവർ റെമഡി + കബ്ബലിക് സൊല്യൂഷൻ : 15,000/-

ഒരു ദിവസം ഒരു കുടുംബം മാത്രം

Our Vedios

Our Gallery

പൂജകൾ , പ്രതിവിധി കർമങ്ങൾ

ദത്താത്രേയ സപരിവാര പൂജ

പിതൃ ദോഷ ശമനം, നവഗ്രഹ ദോഷ ശമനം, ശാപ ദുരിത നിവാരണം, പാപ ശാന്തി, ഗുരുപ്രീതി തുടങ്ങിയവക്ക് ചെയ്യേണ്ട കർമ്മം.

15001/-

 

ത്രിപുരസുന്ദരി ഹോമം

സാത്വിക വശ്യം

 50001/-

 

സുമുഖി കാളി ഹോമം

താമസിക വശ്യം, ധന ലാഭം

30001/-

 

 

വാർത്താളി വശ്യ ഹോമം

ഉദ്ദേശിക്കുന്ന വ്യക്തി അടിമയായി തീരും

30001/-

ചെറിയ വിധാനം 15001/-

 

അധർവ്വണ കാളി

ഭയപ്പെട്ടുകൊണ്ടുള്ള വശ്യം

സമ്മോഹന മന്ത്രങ്ങൾ

പരസ്പര വശ്യം

 

വാർത്താളി ഹോമം

ശത്രു ദോഷ നിവാരണം

30001/-

 

പ്രത്യങ്കിര ഹോമം

ശത്രു ദോഷ നിവാരണം

30001/-

 

ശൂലിനി ഹോമം

ശത്രു ദോഷ നിവാരണം

30001/-

 

 

ശരഭ ഹോമം

ശത്രു ദോഷ നിവാരണം

30001/-

 

മൃത്യുഞ്ജയം

രോഗ ശാന്തിക്ക്

മലവാര കർമ്മങ്ങൾ

10001/-

വേദവ്യാസം

രോഗ ശാന്തിക്ക്

 

 

ഭൂതകാല നാഗ യക്ഷി

രോഗ ശാന്തിക്ക്

 

 

ശാബര മന്ത്രങ്ങളിലെ പച്ചമരുന്ന് പ്രയോഗം

രോഗ ശാന്തിക്ക്

 

 

 

അഗസ്ത്യമന്ത്രങ്ങൾ

രോഗ ശാന്തിക്ക്

ദത്താത്രേയ മന്ത്രങ്ങൾ

രോഗ ശാന്തിക്ക്

സുദർശനം

രോഗ ശാന്തിക്ക്

 

അന്നദാന സേവ

30/- (ഒരാൾക്ക്) വിശേഷ ദിവസങ്ങളിൽ : 110/- (ഒരാൾക്ക്)

 

 

സഹസ്ര നാമാർച്ചന (ഒരു വ്യക്തിയുടെ പേരും നാളും പറഞ്ഞ് ചെയ്യുന്നു) : 2000/-

സമൂഹ സഹസ്ര നാമാർച്ചന : 101/-

 

 

 

സൂക്താർച്ചന  501/-

 

 

 

 

ചരട് ജപം

501/-

ശാബര ഏലസ് 5001/-

 

സുദർശനം

രോഗ ശാന്തിക്ക്